Aanand L Rai to direct Vishwanathan Anand biopic<br />ഇന്ത്യയുടെ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ ജീവിതം സിനിമയാകുന്നു. ബയോപിക്ക് ഒരുക്കുന്നത് പ്രമുഖ സംവിധായകന്‍ ആനന്ദ് എല്‍ റായിയാണ്. നേരത്തെ ഷാരൂഖ് ഖാന്‍ ചിത്രമായ സീറോ സംവിധാനം ചെയ്തിട്ടുണ്ട് ആനന്ദ് എല്‍ റായ്. പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് വിവരങ്ങള്‍പുറത്തുവിട്ടത്.<br /><br />